കൊച്ചമ്പ്രാട്ടി - അവതാരിക
അമ്പതുകളുടെ മധ്യം തൊട്ട് അറുപതുകളുടെ അവസാനം വരെ കേരളത്തിൽ സംഭവിച്ചത് സാമൂഹ്യവും, സാംസ്കാരികവും, രാഷ്ട്രീയവുമായ ചരിത്രമുന്നേററമായിരുന്നു.
നിസ്വരുടെ ഉയിർത്തെഴുന്നേൽപ്പിന്റെയും ഉപരിവർഗ്ഗത്തിന്റെ പടിപടിയായുള്ള അധ:പതനത്തിന്റേയും കഥയാണത്.