E Harikumar - Novelist, Story Writer in Malayalam

E Harikumar

(13 July 1943 – 24 March 2020)

Short story writer and novelist in Malayalam. Born on 13th July 1943 in Ponani a coastal town between Calicut and Kochi. Parents: Edasseri Govindan Nair, wellknown poet and playwright and E. Janaki Amma, who in her early years had written poems and stories and translated Tagore’s Fruit Gathering into Malayalam. Married Lalitha. Son Ajay, married. Wife: Subha.

Harikumar was a member of the Kerala Sahitya Akademi, the foremost literary institution under the Cultural Department of Government of Kerala, for two terms from 1998 till 2006.

Awards:

  • Kerala Sahitya Akademi Award for the year 1988 for anthology of short stories titled Dinosarinte Kutty (The Dinosaur’s Baby)
  • Padmarajan Award in 1997 for the best story of the year
    ‘Pachhapayyine Pidikkan’ (To Catch A Grasshopper)
  • Nalappadan Award in 1998 for the book ‘Sookshichu Vacha Mayilpeeli’ (Peacock Feather Treasured)
  • Kathapeedam Award in 2006 for the book ‘Anithayude Veedu’
    (Anitha’s House)
  • Kerala State Chalachithra Academi Award in 2012 for best story for the TV film ‘Sreeparvathiyude Paadam’ (Holy Foot of Goddess Sreeparvathi)

Books by E. Harikumar:

Novels:

  1. Urangunna Sarpangal (The Serpents Dormant)
  2. Asaktiyude Agninalangal (The Flames of Passion)
  3. Oru Kudumbapuranam (A Family Saga)
  4. Engine Drivere Snehicha Penkutti (The Girl Who Loved An Engine Driver)
  5. Ayanangal (The Solstices)
  6. Thadakatheerathu (On the banks of the Lakes)
  7. Pranayathinnoru Software (A software for Love)
  8. Kochambratti (Young Mistress)
  9. Ariyathalangalilekku (Journey to the Unknown)

Collection of Short Stories:

  1. Koorakal (The Cockroaches)
  2. Vrishabhathinte Kannu (The eye of the Taurus)
  3. Kumkumam Vithariya Vazhikal (Alleys Sprinkled With Vermilion)
  4. Dinosarinte Kutti (The Dinosaur’s Baby)
  5. Canadayilninnoru Rajakumari (A Princess from Canada)
  6. Sreeparvathiyude Paadam (The Holy Foot of Sri Parvathi)
  7. Sookshichu Vacha Mayilpeeli (The Peacock Feather Treasured)
  8. Pachappayine Pidikkan (To Catch a Grasshopper)
  9. Doore Oru Nagarathil (In a City Far Away)
  10. Karutha Thambratti (The Black Mistress)
  11. Anithayude Veedu (Anitha’s House)
  12. Nagaravasiyaya Oru Kutti (Boy Who Lives in the City)
  13. Ilaveyilinte Santhwanam (Solace of the Mellow Sunshine)
  14. Vellithirayilennapole (As If In A Silver Screen)
  15. Ente Streekal (My Women)

Memoir:

  1. Nee Evideyanenkilum (Wherever You’re)
  2. Ee Ormakal Marikkathirikkatte (Let Not Die These Memories)
Preface: E Harikumar's Stories  |  Novels  |  Screenplays
E Harikumar - Novelist, Story Writer in Malayalam

ഇ ഹരികുമാര്‍

(13 ജൂലായ് 1943 – 24 മാര്‍ച്ച് 2020)

1943 ജൂലൈ 13 ന് പൊന്നാനിയിൽ ജനനം. അച്ഛൻ മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ. അമ്മ ഇടക്കണ്ടി ജാനകി അമ്മ. കൽക്കത്തയിൽ വച്ച് ബി.എ. പാസ്സായി. 1972ൽ ലളിതയെ വിവാഹം ചെയ്തു. മകൻ അജയ് വിവാഹിതനാണ്. ഭാര്യ: ശുഭ. കൽക്കത്ത, ദില്ലി, ബോംബെ എന്നീ നഗരങ്ങളിൽ ജോലിയെടുത്തു. 1983ൽ കേരളത്തിലേയ്ക്ക് തിരിച്ചുവന്നു. 1962 തൊട്ട് ചെറുകഥകള്‍ എഴുതിത്തുടങ്ങി. ആദ്യത്തെ കഥാസമാഹാരം 'കൂറകൾ' 1972ൽ പ്രസിദ്ധപ്പെടുത്തി. 15 കഥാസമാഹാരങ്ങളും 9 നോവലുകളും ഒരു അനുഭവക്കുറിപ്പും പ്രസി ദ്ധപ്പെടുത്തിയിട്ടുണ്ട്.

1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

പുരസ്കാരങ്ങള്‍

  • 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'ദിനോസറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന്.
  • 1997 ലെ പത്മരാജൻ പുരസ്‌കാരം 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥയ്ക്ക്.
  • 1998 ലെ നാലപ്പാടൻ പുരസ്‌കാരം 'സൂക്ഷിച്ചുവച്ച മയിൽപ്പീലി' എന്ന കഥാസമാഹാരത്തിന്.
  • 2006 ലെ കഥാപീഠം പുരസ്‌കാരം 'അനിതയുടെ വീട്' എന്ന കഥാസമാഹാരത്തിന്.
  • 2012 ലെ ഏറ്റവും മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി അവാർഡ് 'ശ്രീപാർതിയുടെ പാദം' എന്ന കഥയ്ക്ക്.

കൃതികള്‍:

നോവലുകൾ:

  1. ഉറങ്ങുന്ന സർപ്പങ്ങൾ + ശാപശില
  2. ആസക്തിയുടെ അഗ്നിനാളങ്ങൾ
  3. ഒരു കുടുംബപുരാണം
  4. എഞ്ചിൻഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി
  5. അയനങ്ങൾ
  6. തടാകതീരത്ത്
  7. കൊച്ചമ്പ്രാട്ടി
  8. പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
  9. അറിയാത്തലങ്ങളിലേയ്ക്ക്

ചെറുകഥാസമാഹാരങ്ങൾ:

  1. കൂറകൾ
  2. വൃഷഭത്തിന്റെ കണ്ണ്
  3. കുങ്കുമം വിതറിയ വഴികൾ
  4. ദിനോസറിന്റെ കുട്ടി
  5. കാനഡയിൽ നിന്നൊരു രാജകുമാരി
  6. ശ്രീപാർതിയുടെ പാദം
  7. സൂക്ഷിച്ചുവച്ച മയിൽപ്പീലി
  8. പച്ചപ്പയ്യിനെ പിടിക്കാൻ
  9. ദൂരെ ഒരു നഗരത്തിൽ
  10. കറുത്ത തമ്പ്രാട്ടി
  11. അനിതയുടെ വീട്
  12. ഇളവെയിലിന്റെ സാന്ത്വനം (തിരഞ്ഞെടുത്ത കഥകൾ 1966 -1996)
  13. നഗരവാസിയായ ഒരു കുട്ടി
  14. എന്റെ സ്ത്രീകൾ (തിരഞ്ഞെടുത്ത സ്ത്രീപക്ഷ കഥകൾ)
  15. വെള്ളിത്തിരയിലെന്നപോലെ

ഓർമ്മകൾ, അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ:

  1. നീ എവിടെയാണെങ്കിലും
  2. ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ
ആമുഖം: ഇ ഹരികുമാറിന്റെ കഥകള്‍  |  നോവലുകള്‍  |  തിരക്കഥകള്‍