ഇടശ്ശേരി, കുടുംബത്തിൽ
അച്ഛൻ, കലാ-സാഹിത്യകാരന്മാർക്കും നാട്ടുകാര്‍ക്കും വേണ്ടപ്പെട്ടവനായിരുന്നു, ഒപ്പം മരുമക്കൾക്ക് സ്നേഹമുള്ള കുട്ടിമ്മാമയും, സ്നേഹമുള്ള ഭർത്താവും നല്ലൊരച്ഛനുമായിരുന്നു. അമ്മ, അമ്മമ്മ, സഹോദരങ്ങള്‍, ബന്ധുക്കള്‍ -എല്ലാവരേയും ഇടശ്ശേരിയുമായി കണ്ണിചേര്‍ത്തുള്ള ഓര്‍മ്മച്ചിത്രങ്ങള്‍.