എന്റെ വായനയുടെ തുടക്കവും ഒടുക്കവും
പുസ്തകങ്ങളോടുള്ള കമ്പം വളരെ കുട്ടിക്കാലത്തു തന്നെയുണ്ടായിരുന്നു. വായിക്കാറായപ്പോള് അച്ഛന്റെ പുസ്തകഷെല്ഫ് ഒരു ഖനിയായിരുന്നു, പല വിശ്വസാഹിത്യകാരന്മാരേയും പരിചയപ്പെടുന്നത്..... പിസിമ്മാമയുടെവീട്ടില്നിന്നാണ് മലയാളത്തിലെ നോവലുകളും ചെറുകഥാ പുസ്തകങ്ങളും വായിച്ചത്.