ഒരു യാത്രയുടെ ഓര്‍മ്മ
ചെറുപ്പക്കാരി, ഇരുപത്തിനാല് ഇരുപത്തഞ്ചു വയസ്സു പ്രായമുണ്ടാവും. നല്ല നിറം, അധികം തടിയില്ല. സാരി പൊക്കിളിനു താഴെയുടുത്ത്, ഇറക്കം കുറഞ്ഞ ബ്ലൗസുമായി അവൾ അരികിലെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. ദൈവമേ, ഞാൻ പ്രാർത്ഥിച്ചു. എന്തിനാണ് എന്നെ ഇങ്ങിനെ പരീക്ഷിക്കുന്നത്?