ഗാന്ധിജി മൂന്നു തലമുറകളിൽ
സത്യം, അഹിംസ, സഹിഷ്ണുത, ഈ മൂന്ന് ഗാന്ധിയൻ ആദർശങ്ങളെങ്കിലും കുട്ടികൾക്ക് ഒന്നാം ക്ലാസ്സുമുതൽ പഠിപ്പിച്ചു കൊടുക്കുക. അടുത്ത തലമുറയെങ്കിലും ഈ ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊണ്ട് അവരുടെ ജീവിതം ധന്യമാക്കും, തീർച്ച. അതോടെ നമ്മുടെ രാജ്യം രക്ഷപ്പെടും.