വഴിയില്‍ ചിതറി വീണ കുങ്കുമത്തരികള്
ഡോ. മിനി പ്രസാദ് - ( വാരാദ്യമാധ്യമം - 2001 സെപ്റ്റംബർ 9, ഞായർ )
ദാമ്പത്യബന്ധത്തിൽ പുരളുന്ന ഒരു കളങ്കം, ഒരനഭ്യഗമനം അതിന് ദൃക്സാക്ഷിയാവുന്ന കുട്ടിയെ എങ്ങനെയാണ് ബാധിക്കുക. കണ്ടെത്തലുകൾക്കവസാനം കുട്ടിയുടെ മനോനില എന്തായിരിക്കും? ഈയൊരു വിഷമാകുലമായ അവസ്ഥയാണ് 'കുങ്കുമം വിതറിയ വഴികളി'ലെ കഥാവസ്തു.