അനുതാപത്തിന്റെയും നന്മയുടെയും കഥകള്‍
സുന്ദര്‍ - ( കലാകൗമുദി - 1988 ജൂലൈ 17 )
കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളിലൂടെ, ഏറെ നല്ല കഥകളെഴുതിയ, മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണലോകം കാട്ടി, വായനക്കാരന്റെ ചങ്കിൽ തൊടാനൊത്ത, അനുതാപത്തിന്റെയും, നന്മയുടെയും കാഥികനെ ഹരികുമാറിനെ നമ്മുടെ നിരൂപകർ കാണാൻ തയ്യാറല്ല.