കറുത്ത തമ്പ്രാട്ടി

കറുത്ത തമ്പ്രാട്ടി
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2005
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 128 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. കറന്റ്ബുക്സ് ത്രിശൂര്‍ (2005)
        വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2010)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K5GLYKW
(click to read )

കറുത്ത തമ്പ്രാട്ടി, വജ്രം സ്ഥടികത്തെ കീറുന്നതുപോലെ ഈ കഥാവജ്രം അനുവാചകമനസ്സിനെ കീറുന്നു. ഫ്യൂഡല്‍ പ്രഭുവിന്റെ സെക്സ് എത്ര ക്രൂരമാണെന്ന് അത് ആഴത്തില്‍ ചെന്നു സ്പഷ്ടമാക്കിത്തരുന്നു. പണയം വയ്ക്കപ്പെട്ട സ്ത്രീയുടെ മകളുടെ ദുരന്തത്തിന് ഒരു ഗ്രീക്ക് ട്രാജഡിയുടെ പ്രഭാവം ഉണ്ടാകുന്നു. ഹരികുമാര്‍ വായനക്കാരുടെ ബഹുമാനവും സ്നേഹവും നേടുന്നു. - പ്രൊഫ എം. കൃഷ്ണന്‍ നായര്‍.