പച്ചപ്പയ്യിനെ പിടിക്കാന്‍

പച്ചപ്പയ്യിനെ പിടിക്കാന്‍
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1998
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 116 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം (1998)
        വാല്യം. 2. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2009)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KD8J29T
(click to read )

1997 ലെ പത്മരാജൻ പുരസ്‌കാരം നേടിയ കഥയാണ് പച്ചപ്പയ്യിനെ പിടിക്കാൻ. രണ്ടുതരം സമുദായമേ ഉള്ളൂ. ഉള്ളവരുടെ സമുദായവും ഇല്ലാത്തവരുടെ സമുദായവും. ഈ രണ്ടു സമുദായക്കാർ തമ്മിലുള്ള അന്തരവും. പൊരുത്തക്കേടുമാണ് എന്നെ ഏറെ ചിന്തിപ്പിക്കയും ദുഃഖിപ്പിക്കയും ചെയ്യുന്ന സമസ്യ, ഞാൻ അടുത്ത കാലത്തെഴുതിയ പല കഥകളുടെയും ഉള്ളിൽ ഈ പൊരുത്തക്കേടിന്റെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണമാണുള്ളത്.