ശ്രീപാര്‍വ്വതിയുടെ പാദം എന്ന കഥ അതിന്റെ ഭാവതീവ്രതകൊണ്ട് മലയാളചെറുകഥാചരിത്രത്തില്‍ ഒരത്ഭുതമാണ്. ഒരു കടം കൂടി, പൂച്ചെടി വില്‍ക്കുന്നവര്‍ നുണ പറയില്ല, വടക്കുനിന്നൊരു സ്ത്രീ, ഒരു കൊത്തു പണിക്കാരന്‍, ഇടയ്ക്കയുടെ ശബ്ദം.......ഇ. ഹരികുമാറിന്റെ മികച്ച കഥകളുടെ ഒരു നിര തന്നെ ഈ സമാഹാരത്തിലുണ്ട്. വൈവിദ്ധ്യം നിറഞ്ഞ കഥാപരിസരവും, കഥാപാത്രങ്ങളും വായനയെ ആസ്വാദ്യകരമാക്കുന്നു.