സാംസ്കാരിക കേരളം എം.പി. പണിക്കരോട് കടപ്പെട്ടിരിക്കുന്നത് മലയാളി ഭാവുകത്വത്തെ ബംഗാളി സിനിമയോടും സാഹിത്യത്തോടും കണ്ണിചേര്‍ക്കാന്‍ സഹായിച്ച സാംസ്കാരിക പ്രവര്ത്തകന് എന്ന നിലയിലായിരിക്കും.
ഞാൻ അദ്ധ്യാത്മരാമായണം വായിക്കുന്നത് ഉത്കൃഷ്ടമായൊരു സാഹിത്യസൃഷ്ടയായിട്ടാണ്. രാമായണം മുഴുവൻ വായിച്ചുകഴിയുമ്പോൾ എന്റെ മനസ്സിൽ ഏതു കഥാപാത്രമാണ് മുന്നിട്ടു നിൽക്കുന്നത്? എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. സീതതന്നെയാണ്. എന്റെ പെൺപക്ഷപാതമാണോ അതിനു…
പൊതുവേ ഇവിടം ശാന്തമാണ്, ഒരു ഗ്രാമത്തിന്റെ അവസ്ഥയിൽനിന്ന് അധികം ഉയർന്നിട്ടില്ല, അവർ അടിസ്ഥാനപരമായി ഇപ്പോഴും ഗ്രാമീണരാണ്. പെട്ടെന്ന് നഗരത്തിന്റെ അധിനിവേശത്തിന് അടിമകളായവർ.
എന്നെപ്പോലുള്ള ഒരു രോഗിയെ വേഗം ആരോഗ്യത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ഒരു മന്ത്രം. പ്രത്യേകിച്ച് ആ പെൺകുട്ടി അപ്പച്ചാ എന്നു വിളിച്ചത് എന്നെ വല്ലാതെ സ്പർശിച്ചു. അതവൾ ആത്മാർത്ഥമായി വിളിച്ചതു തന്നെയാവണമെന്നു ഞാൻ വിശ്വസിക്കുന്നു
ഇനി വരാൻ പോകുന്ന തലമുറയെപ്പറ്റി എനിയ്ക്കൊന്നും പറയാൻ പറ്റില്ല. അവർക്കു കിട്ടുന്ന വിദ്യാഭ്യാസവും, അവരുടെ മുമ്പിൽ തുറന്നിട്ടിട്ടുള്ള ദൃശ്യലോകവും സ്നേഹരഹിതമാണ്. ലോകം തീരെ സ്നേഹശൂന്യമാകുന്ന ആ അന്തരീക്ഷത്തിൽ അവർ എങ്ങിനെ പ്രതികരിക്കുമെന്നത് ....
അച്ഛനെക്കുറിച്ചുള്ള ഓര്മ്മകള്ഹരികുമാര് അച്ഛനെക്കുറിച്ചുള്ള (മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ) ഏതാനും ഓർമ്മകൾ പങ്കുവെയ്ക്കുന്നു, അച്ഛൻ ഞങ്ങൾ മക്കളോട് എങ്ങിനെ ജീവിക്കണം എന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ജീവിതംകൊണ്ട് ഓരോ നിമിഷവും ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു.
എന്റെ പ്രവാസജീവിതം23 കൊല്ലം നീണ്ടുനിന്ന പ്രവാസജീവിതം എന്റെ ലോകത്തെ വലുതാക്കുകയായിരുന്നു. തന്റെ പ്രവാസജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഹരികുമാര്‍ പങ്കുവെയ്ക്കുന്നു.
നാട്ടില്‍ തിരിച്ചെത്തിയപ്പോള്പ്രവാസജീവിതത്തിനുശേഷം കൊച്ചിയിലും ത്രിശൂരിലുമായുള്ള ജിവിതാനുഭവങ്ങള്‍ ഇ ഹരികുമാര്‍ സരസമായി അവതരിപ്പിയ്ക്കുന്നു.