ചതഞ്ഞുപോകുന്ന ജീവിതാവസ്ഥയോട് നിരന്തരം പോരാടി തളര്‍ന്നുപോകുന്നവരുടെ ആത്മനൊമ്പരങ്ങളെ അക്ഷരങ്ങളിലേക്ക് ചേര്‍ത്തുവെക്കുകയാണ് ഹരികുമാര്‍ ഈ നോവലിലൂടെ. ജീവിതക്കാഴ്ചകളുടെ യാദൃച്ഛികതകളെ അസാധാരണമായ വായനാനുഭവമാക്കുന്ന കൃതി.
നോവല്‍ വായിക്കാം
ഈ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/നിരൂപണങ്ങള്‍