ഹരിയേട്ടന് പ്രണാമം…

ഷീബ അമീര്‍

മലയാളത്തിന്റെ പ്രിയ കഥാകൃത്ത്..
ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന ഞങ്ങളുടെ പൊന്നാനിക്കാരൻ മഹാകവിയുടെ മകൻ..
സൊലസ് പ്രസിഡണ്ട് ഡോ. ഇ. ദിവാകരന്റെ ജേഷ്ഠ സഹോദരൻ..
ശ്രീമതി ലളിത ഹരികുമാർ സൊലസിലെ അംഗം..
സൊലസിന്റെ അഡ്മിനിസ്ട്രേറ്റർ ദിനകരന്റെ ഹരി മാമ....
ഹൃദയങ്ങൾ കൊരുത്ത എത്ര ഗാഢമായ ബന്ധങ്ങൾ....
ആദരാജ്ഞലികൾ

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020