പ്രിയ കഥാകൃത്തു് ശ്രീ. ഇ. ഹരികുമാറിന്

പ്രദീപ് പുരുഷോത്തമന്‍

E Harikumar

പ്രിയ കഥാകൃത്തു് ശ്രീ. ഇ. ഹരികുമാറിനു് പ്രണാമം.

ക്ലിക്കുകളിൽപ്പെടാത്തകൊണ്ടോ എന്തോ അർഹിക്കുന്ന സ്ഥാനം കിട്ടാതെപോയ ഒരു കഥാകാരനാണ് ഹരികുമാർ.
ഇടിച്ചുകയറുന്നവരുടെ കാലത്ത് അതിനൊന്നും പോവാതെനിന്ന സൗമ്യൻ!
ഹൃദയം തൊടുന്ന കുറിപ്പ്.
ആദരാഞ്ജലികൾ.

ഫേസ് ബുക്ക് പോസ്റ്റ് - Wednesday, March 25, 2020