നോവല്‍രചനയുടെ പതിവ് സമ്പ്രദായങ്ങളില്‍ നിന്നുമകന്നാണ് ഈ നോവല്‍ നമ്മോട് സംസാരിക്കു ന്നത്. ജോസഫേട്ടന്‍, ത്രേസ്യാമ്മ, പാറുകുട്ടി, ക്ളാര തുടങ്ങിയവരിലൂടെ ജീവിതത്തിലെ കറുത്ത സങ്കടത്തെയും കറുത്ത നര്‍മ്മത്തെയും ഇഴചേര്‍ത്ത് കനിവിന്റെ സ്പര്‍ശങ്ങളായി മാറുന്ന അദ്ധ്യായങ്ങളിലൂടെ നമ്മുടെ കുടുംബബന്ധങ്ങളിലെ ഉള്ളറകളെ ശക്തമായി അനാവരണം ചെയ്യുന്നു. ഹരികുമാറിന്റെ ഭാഷ ആര്‍ദ്രവും തീക്ഷണവുമാണ്.
നോവല്‍ വായിക്കാം