ഇടശ്ശേരി കുടുംബത്തിന്‍റെ ചിത്രത്തോടൊപ്പം ഈ ചെറു വീഡിയോ കൂടി കാണുക.
സ്വാതി  ആലപിച്ച  'പള്ളിക്കൂടത്തിലേക്ക് വീണ്ടും' എന്ന ഇടശ്ശേരിക്കവിത
പശ്ചാത്തലത്തില്‍ ചേര്‍ത്തിരിക്കുന്നു.