E. Harikumar was born on 13th July 1943 in Ponani a coastal town between Calicut and Kochi.
                   Parents:
Edasseri Govindan Nair,
   

 
ഇ. ഹരികുമാറിന്‍റെ കൃതികളുടെ  സമ്പൂര്‍ണ്ണ സമാഹാരം ഇപ്പോള്‍ ആമസോണ്‍.കോമില്‍
 
www.amazon.com ലഭ്യമാണ്. അതുപോലെ എല്ലാ നോവലുകളും കഥാസമാഹാരങ്ങളും
ഇ-ബുക്സ് ആയി ആമസോണില്‍ നിന്ന് വാങ്ങാം. സേര്‍ച്ചില്‍ harikumar edasseri എന്നടിച്ചാല്‍
പുസ്തകങ്ങളെക്കുറിച്ച വിവരങ്ങള്‍ ലഭിക്കും.


To download or read stories, novels, articles, etc in downloadable PDF format,

click the drop down menu above. To read or download Unicode version, click the second column.
Advantage with Unicode version is that you can take extracts by copying relevant portions
and pasting it in  Word. For English pages, click the third column.


മലയാളം

(PDF)
CLICK DROPDOWN LINKS
ABOVE FOR PAGES

ഇവിടെ കഥകളും, നോവലുകളും
 ലേഖനങ്ങളും പി.ഡി.എഫ്.
ഫോര്‍മേറ്റില്‍ വിന്യസിച്ചിരിക്കുന്നു.
ലിങ്കുകള്‍ മുകളില്‍ കൊടുത്തിട്ടുണ്ട്
മലയാളം
(UNICODE)

കഥകളും നോവലുകളും മറ്റും
കോപ്പി ചെയ്ത്
വേഡില്‍ എഡിറ്റ്
ചെയ്യാന്‍ ‍കഴിയും 

ENGLISH

Translations of
stories of Harikumar.
The Dinosaur's Baby
and other books available at

amazon.com


ചെറുകഥാ സമാഹാരങ്ങള്‍

കൂറകള്‍  (1972)
വൃഷഭത്തിന്‍റെ കണ്ണ്,  (1979)
കുങ്കുമം വിതറിയ വഴികള്‍  (1979)
കാനഡയില്‍ നിന്നൊരു രാജകുമാരി  (1988)
ദിനോസറിന്‍റെ കുട്ടി  (1987)
സൂക്ഷിച്ചുവച്ച മയില്‍പ്പീലി  (1976)
ശ്രീപാര്‍വ്വതിയുടെ പാദം  (1990)
ഇളവെയിലിന്‍റെ സാന്ത്വനം (2006)
ദൂരെ ഒരു നഗരത്തില്‍  (2000)
പച്ചപ്പയ്യിനെ പിടിക്കാന്‍ ‍(1998)
അനിതയുടെ വീട്  (2005)
കറുത്ത തമ്പ്രാട്ടി  (2005)
നഗരവാസിയായ ഒരു കുട്ടി  (2006)
വെള്ളിത്തിരയിലെന്ന പോലെ  (2012)
രൂപം നഷ്ടപ്പെട്ട മൃഗങ്ങള്‍ ‍(2015)
എന്‍റെ സ്ത്രീകള്‍   (2010)
ഉമ്മുക്കുല്‍സൂന്‍റെ വീട്  (2015)


നോവലുകള്‍

ഉറങ്ങുന്ന സര്‍പ്പങ്ങള്‍ ((1987)
ആസക്തിയുടെ അഗ്നിനാളങ്ങള്‍  (1998)
ഒരു കുടുംബ പുരാണം  (1998)
എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച
പെണ്‍കുട്ടി  (2000)

അയനങ്ങള്‍
 (2003)
കൊച്ചമ്പ്രാട്ടി  (2007)
പ്രണയത്തിനൊരു സോഫ്റ്റ് വെയര്‍ (2006)
തടാകതീരത്ത്
(2005)
അറിയാത്തലങ്ങളിലേയ്ക്ക്   (2008)

ലേഖനങ്ങള്‍, തിരക്കഥകള്‍, കഥകള്‍

ഇ. ഹരികുമാറിന്‍റെ ലേഖനങ്ങള്‍,
സമ്പൂര്‍ണ്ണ സമാഹാരം

ടി.വി., ഫിലിം തിരക്കഥകള്‍, നാടകം,
സമ്പൂര്‍ണ്ണ സമാഹാരം

രൂപം നഷ്ടപ്പെട്ട മൃഗങ്ങള്‍
കുട്ടികള്‍ കഥാപാത്രങ്ങളായ 28
കഥകളുടെ സമാഹാരം

കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം പത്തു വാല്യങ്ങളുള്ള എഡിഷന്‍ ഇറക്കിയിട്ടുണ്ട്.
 4 വാല്യങ്ങളില്‍ കഥാസമാഹാരങ്ങള്‍,  3 വാല്യങ്ങളില്‍ നോവലുകള്‍, 1 വാല്യം ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും,
1 വാല്യം തിരക്കഥകളും നാടകവും,  1 വാല്യം കുട്ടികള്‍ കഥാപാത്രങ്ങളായ 28 കഥകളുടെ സമാഹാരം 'രൂപം നഷ്ടപ്പെട്ട മൃഗങ്ങള്‍'.

കഥകളുടെ പേരുകളും അവ ചേര്‍ത്തിട്ടുള്ള സമാഹാരങ്ങളുടെ പേരുകളും,
 അതുപോലെ സമ്പൂര്‍ണ്ണ സമാഹാരത്തിന്‍റെ വാല്യം നമ്പറുകളും
അക്ഷരമാല ക്രമത്തില്‍ ലഭിക്കുവാന്‍.....
ഈ പുസ്തകങ്ങള്‍
ആമസോണ്‍.കോമില്‍

www.amazon.com ലഭ്യമാണ്.

TRANSLATIONS

The Dinosaur's Baby and Other Stories
To the  Unknown Realms
Soul In the Orphanage

available at Amazon.com

this site is designed, uploaded and maintained by e. harikumar | e.harikumar.novelist@gmail.com | www.e-harikumar.com
Creative Commons License
E.Harikumar50YearsCreativity
E. Harikumar is licensed under a Creative Commons Attribution-NonCommercial-NoDerivs 3.0 Unported License.
Based on a work at http://www.e-harikumar.com.